എസ്രയ്ക്ക് പിന്നാലെ മറ്റൊരു
ചിത്രം കൂടി പേടിപ്പെടുത്താന്‍ എത്തുന്നു, കുക്കു സുരേന്ദ്രന് സംവിധാനം ചെയ്ത
ഇ.
സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നു. മലയാളത്തിലെ പ്രിയ സംവിധായകരിലൊരാളായ
സംഗീത് ശിവനാണ് നിര്‍മ്മാണം. ഗൗതമിയാണ് കേന്ദ്രകഥാപാത്രം.
എല്ലാ വീടുകള്‍ക്കും
ഒരു ഭൂതകാലമുണ്ട് എന്ന വരികളിലൂടെ പ്രേതബാധയുള്ള വീട്ടിലേക്ക് ക്ഷണിക്കുന്ന
ചിത്രമായിരിക്കും ഈ എന്ന്് ടീസര്‍ സൂചന നല്കുന്നു.
എസ്രയ്ക്ക് പിന്നാലെ
രാഹുല്‍ രാജ് ആണ് ഇയുടെയും സംഗീത സംവിധാനം. മനോജ് പിള്ളയാണ് ക്യാമറ. 14
വര്‍ഷത്തിനിപ്പുറം ഗൗതമി നായികയായെത്തുന്ന മലയാള ചിത്രവുമാണ് ഇ.