Image

പെന്‍സില്‍വേനിയ പി.വൈ.എഫ്.പി വാര്‍ഷിക പിക്‌നിക് ശനിയാഴ്ച

ജോയിച്ചന്‍ പുതുക്കുളം Published on 21 June, 2017
പെന്‍സില്‍വേനിയ പി.വൈ.എഫ്.പി വാര്‍ഷിക പിക്‌നിക് ശനിയാഴ്ച
ഫിലാഡല്‍ഫിയ: പെന്തകോസ്തല്‍ യൂത്ത് ഫെല്ലോഷിപ്പ് ഓഫ് പെന്‍സില്‍വേനിയുടെ (PYFP) ആഭിമുഖ്യത്തിലുള്ള ആന്യുല്‍ പിക്‌നിക് 2017 ജൂണ്‍ 24ാം തീയതി ശനിയാഴ്ച രാവിലെ 8.30 മുതല്‍ 4.30 പി.എം വരെ കോര്‍ ക്രീക് പാര്‍ക്ക് (പവലിയന്‍ 11) 901 Bridge Town pike, Langhorne, PA 19047) വെച്ച് നടത്തപ്പെടുന്നു. എല്ലാ വിവിധ പ്രായക്കാര്‍ക്കും പങ്കെടുക്കത്തക്കരീതിയിലുള്ള പ്രത്യേകം സ്‌പോര്‍ട്‌സ് ആക്റ്റിവിറ്റീസ്, ക്രിക്കറ്റ്, വോളിബോള്‍, ഫുട്‌ബോള്‍, ബാഡ്മിന്റന്‍ തുടങ്ങിയവയും നടത്തപ്പെടുന്നു.

എല്ലാവര്‍ക്കും വേണ്ടി ബ്രേക്ക് ഫാസ്റ്റ് കൂടാതെ ഉച്ചഭക്ഷണവും വിപുലമായ ആഹാരവും ഒരുക്കിയിട്ടുണ്ട് .

കൂടുതല്‍ വിവരങ്ങള്‍ക്ക്: യൂത്ത് കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ബിജു മാത്യു (267 243 2854), യൂത്ത് സെക്രട്ടറി ബ്രദ.റിജോ എബ്രഹാം (267 879 5925), യൂത്ത് ട്രഷറര്‍ ബ്രദര്‍ സുനില്‍ ജോണ്‍ (215 990 44525), ഫെല്ലോഷിപ്പ് കോര്‍ഡിനേറ്റര്‍ : പാസ്റ്റര്‍ റോബി മാത്യു (267 235 3756), ഫെല്ലോഷിപ്പ് സെക്രട്ടറി : പാസ്റ്റര്‍ ജോര്‍ജ്ജ് മാത്യു (213 432 8050), ഫെല്ലോഷിപ്പ് ട്രഷറര്‍ : പാസ്റ്റര്‍ സജി മാത്യു (267 934 7855)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക