Image

ബീമാ പള്ളി മുസ്‌ലിം ജമാ അത്ത്‌ യുഎഇ സെന്‍ട്രല്‍ കമ്മറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Published on 01 March, 2012
ബീമാ പള്ളി മുസ്‌ലിം ജമാ അത്ത്‌ യുഎഇ സെന്‍ട്രല്‍ കമ്മറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ദുബായ്‌: ബീമാപള്ളി മുസ്‌ലിം ജമാ അത്ത്‌ യുഎഇ സെന്‍ട്രല്‍ കമ്മറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫെബ്രുവരി 24ന്‌ (വെള്ളി) ജെമാ അത്ത്‌ അംഗങ്ങളുടെ പൊതുയോഗത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌.

പുതിയ ഭാരവാഹികളായി എം.എ. അലിക്കണ്ണ്‌ സാഹിബ്‌ (പ്രസിഡന്റ്‌), കെ. കബീര്‍ സാഹിബ്‌ (വൈസ്‌ പ്രസിഡന്റ്‌), എ. സുലൈമാന്‍ (ജനറല്‍ സെക്രട്ടറി), എ. ഹാജഹാന്‍ സാഹിബ്‌ (ജോയിന്റ്‌ സെക്രട്ടറി), എച്ച്‌. സഫറുള്ള (ട്രഷറര്‍), എസ്‌.പി. പീരു മുഹമ്മദ്‌ സാഹിബ്‌ (അഡൈ്വസര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ബീമാ പള്ളി മുസ്‌ലിം ജമാ അത്ത്‌ യുഎഇ സെന്‍ട്രല്‍ കമ്മറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക