ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതവും
സിനിമയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലെ സൂപ്പര്‍ താരം അക്ഷയ്കുമാര്‍
നരേന്ദ്രമോദിയായി ചിത്രത്തില്‍ എത്തുമെന്നും
റിപ്പോര്‍ട്ടുണ്ട്.
അക്ഷയ്കുമാറിനെ കൂടാതെ പരേഷ് അഗര്‍വാള്‍, അനുപം
ഖേര്‍, വിക്ടര്‍ ബാനര്‍ജി എന്നിവരും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. ചിത്രത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍
ലഭ്യമായിട്ടില്ല.