Image

കോഴിക്കോട്‌ യുവാവ്‌ വെടിയേറ്റ്‌ മരിച്ചനിലയില്‍

Published on 22 June, 2017
കോഴിക്കോട്‌ യുവാവ്‌ വെടിയേറ്റ്‌ മരിച്ചനിലയില്‍



കോഴിക്കോട്‌: തൊട്ടില്‍പ്പാലത്ത്‌ കടവരാന്തയില്‍ ഒരാളെ വെടിയേറ്റ്‌ മരിച്ച നിലയില്‍ കണ്ടെത്തി. മഠത്തിനാല്‍ സഖറിയ(40) ആണ്‌ മരിച്ചത്‌.

 മൃതദേഹത്തിന്‌ സമീപത്തു നിന്ന്‌തോക്കും കണ്ടെടുത്തിട്ടുണ്ട്‌.ആത്മഹത്യയാണോ എന്നും സംശയമുണ്ട്‌. അവിവാഹിതനാണ്‌.


 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക