Image

മനുഷ്യസ്‌നേഹത്തിന്റെ സന്ദേശം നല്‍കി നവയുഗം ദമ്മാം അമാംമ്ര യൂണിറ്റ് കമ്മിറ്റി ഇഫ്താര്‍ കൂട്ടായ്മ സംഘടിപ്പിച്ചു.

Published on 22 June, 2017
മനുഷ്യസ്‌നേഹത്തിന്റെ സന്ദേശം നല്‍കി നവയുഗം ദമ്മാം അമാംമ്ര  യൂണിറ്റ് കമ്മിറ്റി  ഇഫ്താര്‍ കൂട്ടായ്മ  സംഘടിപ്പിച്ചു.
ദമ്മാം: സഹജീവികളോട് സ്‌നേഹവും, കാരുണ്യവും,  സാഹോദര്യവും, മതമൈത്രിയും ഊട്ടിയുറപ്പിയ്ക്കാന്‍ വേണ്ടി പ്രവര്‍ത്തിയ്ക്കണമെന്ന സന്ദേശം നല്‍കികൊണ്ട്, നവയുഗം  സാംസ്‌കാരികവേദി ദമ്മാം അമാംമ്ര യൂണിറ്റ് കമ്മിറ്റി ഇഫ്താര്‍ കൂട്ടായ്മ സംഘടിപ്പിച്ചു.

അനേകം പ്രവാസികുടുംബങ്ങള്‍ പങ്കെടുത്ത ഇഫ്താര്‍ കൂട്ടായ്മയില്‍,  അബ്ബാസ് നിലമ്പൂര്‍ റമദാന്‍ സന്ദേശം നല്‍കി.

നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍, പ്രസിഡന്റ് ബെന്‍സി മോഹന്‍.ജി, ആക്ടിങ് സെക്രട്ടറി ലീന ഉണ്ണികൃഷ്ണന്‍, കേന്ദ്രനേതാക്കളായ സാജന്‍ കണിയാപുരം, ശ്രീകുമാര്‍ വെള്ളല്ലൂര്‍, രാജേഷ് ചടയമംഗലം, ഉണ്ണികൃഷ്ണന്‍, സുമി ശ്രീലാല്‍, ഖദീജ ഹബീബ്, സുജ റോയ് എന്നിവര്‍  സംസാരിച്ചു.

നവയുഗം അമാംമ്ര യൂണിറ്റ് നേതാക്കളായ ജയന്‍ പിഷാരടി, കോശി തരകന്‍, സുകു പിള്ള, ചാക്കോ ജോണ്‍, കെ.പി. പിള്ള, വിജയകുമാര്‍, ബിനു, രാജേഷ്, പാര്‍ത്ഥസാരഥി, രഘു, സന്തോഷ്, നിസാര്‍ എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

മനുഷ്യസ്‌നേഹത്തിന്റെ സന്ദേശം നല്‍കി നവയുഗം ദമ്മാം അമാംമ്ര  യൂണിറ്റ് കമ്മിറ്റി  ഇഫ്താര്‍ കൂട്ടായ്മ  സംഘടിപ്പിച്ചു.മനുഷ്യസ്‌നേഹത്തിന്റെ സന്ദേശം നല്‍കി നവയുഗം ദമ്മാം അമാംമ്ര  യൂണിറ്റ് കമ്മിറ്റി  ഇഫ്താര്‍ കൂട്ടായ്മ  സംഘടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക