വംശീയ വിവേചനം കാണിക്കുന്നതായി ആരോപിച്ച്ഇന്ഫോസിസിന്റെ ടെക്സസിലെ രണ്ട്
ഓഫീസര്‍മാര്‍ക്കെതിരെ മുന്‍ ജീവനക്കാരന് എറിക്ക് ഗ്രീന്‍ കേസ് ഫയല്‍
ചെയ്തു.
വാസുദേവ നായിക്, ബിനോദ് ഹംപാപുര്‍ എന്നിവര്ക്കെതിരെയാണ്ടെക്സസ് കോടതിയില്‍ ഹര്‍ജി.
ദക്ഷിണേഷ്യക്കാരല്ലാത്ത, വിശേഷിച്ച് ഇന്ത്യക്കാരല്ലാത്ത മറ്റു ജീവനക്കാരോട്
വിവേചനപരമായി പെരുമാറിയതായി ഹര്‍ജിയില്‍ ആരോപിക്കുന്നു. തുടര്‍ന്ന്
തനിക്ക് ജോലി നഷ്ടപ്പെട്ടതായും പരാതിയില്‍
പറയുന്നു.നടപടിക്രമങ്ങള്പാലിക്കാതെയാണ് തന്നെ ജോലിയില്‍നിന്ന്
പിരിച്ചുവിട്ടതെന്നും വംശീയതയാണ് കാരണമെന്നുംആരോപിക്കുന്നു.