ഐ വി ശശി- സീമാ ദമ്പതികള്‍
പിരിയുന്നതായി സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ വാര്‍ത്ത
പ്രചരിപ്പിച്ചിരുന്നു. ഈ വാര്‍ത്ത
കേട്ടത് മുതല്‍ പലരും വിളിച്ച് അന്വേഷിക്കുന്നുണ്ടെന്നും ആരാണ്
പ്രചരിപ്പിക്കുന്നതെന്ന് അറിയില്ലെന്നും ഐ വി ശശി.
താനും സീമയും ഈ വാര്‍ത്തകളും
ഫോണ്‍ വിളിച്ച് അന്വേഷിക്കുന്നതും കേട്ട് ചിരിക്കുകയാണെന്നും ഐ വി ശശി. സോഹന്‍
റോയിക്കൊപ്പം ചേര്‍ന്ന് ബേണിംഗ് വെല്‍സ് എന്ന സിനിമയുടെ പണിപ്പുരയിലാണ് ഐ വി
ശശി. കുവൈറ്റില്‍ ചിത്രീകരിക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്.
ചെന്നൈയിലാണ് ഐ വി ശശി- സീമാ ദമ്പതികള്‍ താമസിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല