Image

മണിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ഊര്‍ജിതം

Published on 23 June, 2017
മണിയുടെ മരണത്തില്‍  സി.ബി.ഐ അന്വേഷണം ഊര്‍ജിതം

കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ഊര്‍ജിതമായി. കഴിഞ്ഞ മൂന്നു ദിവസമായി ഇതുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ സംഘം ചാലക്കുടിയിലുണ്ട്. വ്യാഴാഴ്ച സി.ബി.ഐ അന്വേഷണസംഘം ചേനത്തുനാട്ടിലുള്ള മണിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. രാവിലെ ആരംഭിച്ച മൊഴിയെടുക്കല്‍ വൈകീട്ടോടെയാണ് അവസാനിച്ചത്. ചാലക്കുടി റസ്റ്റ് ഹൗസില്‍െവച്ചാണ് ഇവരില്‍ പലരെയും ചോദ്യം ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക