Image

മനപ്പൂര്‍വ്വം ചെയ്ത ചതിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി

Published on 25 June, 2017
മനപ്പൂര്‍വ്വം ചെയ്ത ചതിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി
ശബരിമലയിലെ കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ മെര്‍ക്കുറി ഒഴിച്ച സംഭവം മനപ്പൂര്‍വ്വം ചെയ്ത ചതിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
'പക ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അട്ടിമറി ശ്രമമുണ്ടോയെന്ന് പരിശോധിക്കും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൃത്യമായ അന്വേഷണം നടത്തി നടപടിയെടുക്കും , അദ്ദേഹം പറഞ്ഞു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക