Image

യുഎഇ പെരുമ്പെട്ടി എക്യൂമെനിക്കല്‍ ഫോറത്തിന് പുതിയ ഭാരവാഹികള്‍

Published on 01 March, 2012
യുഎഇ പെരുമ്പെട്ടി എക്യൂമെനിക്കല്‍ ഫോറത്തിന് പുതിയ ഭാരവാഹികള്‍
ദുബായ്: ചുങ്കപ്പാറ പെരുമ്പെട്ടി എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫോറം യുഎഇ കമ്മറ്റി കുടുംബസംഗമത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ജോണ്‍സണ്‍ തേനോലില്‍ (രക്ഷാധികാരി), ജോസഫ് കണിയാംപറമ്പില്‍ (പ്രസിഡന്റ്), തോമസ് അല്‍ഫോണ്‍സ് (വൈസ് പ്രസിഡന്റ്), പോള്‍സണ്‍ മണപ്പുറത്ത് (സെക്രട്ടറി), അജിത് ആടിയാനില്‍ (ജോയിന്റ് സെക്രട്ടറി), കോശി വര്‍ഗീസ് (ട്രഷര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക