Image

നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലേക്ക്‌ സഞ്ചരിക്കാന്‍ ആധാര്‍ കാര്‍ഡ്‌ ആവശ്യമില്ലെന്ന്‌ ആഭ്യന്തര മന്ത്രാലയം

Published on 25 June, 2017
  നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലേക്ക്‌ സഞ്ചരിക്കാന്‍ ആധാര്‍ കാര്‍ഡ്‌ ആവശ്യമില്ലെന്ന്‌ ആഭ്യന്തര മന്ത്രാലയം



ന്യൂഡല്‍ഹി: നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലേക്ക്‌ സഞ്ചരിക്കുന്ന ഇന്ത്യക്കാര്‍ ആധാര്‍ കാര്‍ഡ്‌ കയ്യില്‍ കരുതണമെന്ന്‌ നിര്‍ബന്ധമില്ലെന്ന്‌ ആഭ്യന്തര മന്ത്രാലയം. ഈ രാജ്യങ്ങളിലേക്ക്‌ സഞ്ചരിക്കാന്‍ വിയയുടെ ആവശ്യമില്ല. പാസ്‌പോര്‍ട്ടും തെരഞ്ഞെടുപ്പ്‌ തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടായാല്‍ മതി.

65 വയസ്സിനു മുകളിലുള്ളവരും 15 വയസ്സിനു താഴെയുള്ളവരും അവരുടെ വയസ്സും ഐഡന്റിറ്റിയും തെളിയിക്കുന്ന രേഖകല്‍ കയ്യില്‍ സൂക്ഷിക്കണം. ഫോട്ടോഗ്രാഫ്‌ കയ്യില്‍ കരുതണം. പാന്‍ കാര്‍ഡ്‌, ഡ്രൈവിംഗ്‌ ലൈസന്‍സ്‌, സിജിഎച്ചഎസ്‌ കാര്‍ഡ്‌, റേഷന്‍ കാര്‍ഡ്‌ എന്നിവ ആവാം. ആധാര്‍ കാര്‍ഡ്‌ ഉപയോഗിക്കാനാവില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക