Image

ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച ചടങ്ങില്‍ കെ.എം മാണി

Published on 26 June, 2017
ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച ചടങ്ങില്‍ കെ.എം മാണി
കൊച്ചി: ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ ആദരിക്കുന്ന ചടങ്ങില്‍ കെ.എം മാണി.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനായിരുന്നു ഉദ്ഘാടകന്‍.
താമരപ്പൂക്കള്‍കൊണ്ട് നിര്‍മ്മിച്ച ബൊക്കെ നല്‍കിയാണ് സംഘാടകര്‍ മാണിയെ സ്വീകരിച്ചത്. റോസാപ്പൂക്കള്‍ കൊണ്ടുള്ള ബൊക്കെയാണ് സാധാരണ ലഭിക്കാറുള്ളതെന്നും ഇത്തവണ താമരപ്പൂക്കള്‍ കൊണ്ടുള്ള ബൊക്കെ ലഭിച്ചുവെന്ന പ്രത്യേകതയുണ്ടെന്നും മാണി പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക