Image

മാര്‍ത്തോമാ മെത്രാപോലീത്താ ജന്മദിനാഘോഷം ന്യൂയോര്‍ക്കില്‍ ജൂണ്‍ 27ന്

പി.പി.ചെറിയാന്‍ Published on 26 June, 2017
മാര്‍ത്തോമാ മെത്രാപോലീത്താ ജന്മദിനാഘോഷം ന്യൂയോര്‍ക്കില്‍ ജൂണ്‍ 27ന്
ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമാ സഭാ പരമാദ്ധ്യാക്ഷന്‍ റൈറ്റ് റവ.ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്തായുടെ 87-മത് ജന്മദിനാഘോഷം ജൂണ്‍ 27ന് ന്യൂയോര്‍ക്കില്‍ നടത്തപ്പെടുന്നു.

നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ വൈകീട്ട് 7 മണിക്ക് 440 JERICHO, TURNPIKE, JERICHO യിലുള്ള Cotiddion റസ്റ്റോന്റില്‍ നടക്കുന്ന ജന്മദിനാഘോഷ ചടങ്ങില്‍ ഭദ്രാസന എപ്പിസ്‌ക്കോപ്പാ റൈറ്റ് റവ.ഡോ.ഐസക്ക് മാര്‍ ഫിലെക്‌സിനിയോസ് അദ്ധ്യക്ഷത വഹിക്കും.

നോര്‍ത്ത് ഈസ്‌റ്റേണ്‍ റീജിയന്‍ ഡയോസിഷ്യന്‍ കൗണ്‍സില്‍ അംഗങ്ങള്‍, മണ്ഡലം, അസംബ്ലി അംഗങ്ങള്‍, ഔദ്യോഗീക ഭാരവാഹികള്‍ തുടങ്ങി ക്ഷണിക്കപ്പെട്ട അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കും.

മാര്‍ത്തോമാ മെത്രാപോലീത്താ ജന്മദിനാഘോഷം ന്യൂയോര്‍ക്കില്‍ ജൂണ്‍ 27ന്മാര്‍ത്തോമാ മെത്രാപോലീത്താ ജന്മദിനാഘോഷം ന്യൂയോര്‍ക്കില്‍ ജൂണ്‍ 27ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക