Image

എല്‍ദോക്കു സ്‌നേഹപൂര്‍വം കുഞ്ചാക്കോ ബോബന്‍

Published on 27 June, 2017
എല്‍ദോക്കു സ്‌നേഹപൂര്‍വം കുഞ്ചാക്കോ ബോബന്‍

ചാക്കോച്ചന്റെ കുറിപ്പ്

ഇത് എല്‍ദോ ....

സംസാരിക്കാനും കേള്‍ക്കാനും ഉള്ള കഴിവ് ഇദ്ദേഹത്തിനില്ല.'മെട്രോ' എന്ന മഹാ സംഭവത്തില്‍ അറിയാതെ തളര്‍ന്നു വീണു പോയ ഒരു സഹോദരന്‍!

ഒരാളുടെ യഥാര്‍ഥ അവസ്ഥ അറിയാതെ,അയാളുടെ ശാരീരികമാനസിക അവസ്ഥ അറിയാതെ ....മുന്‍വിധികളോടെയും മുന്‍ധാരണകളോടെയും അഭിപ്രായങ്ങള്‍ എന്ന പേരില്‍ അനാവശ്യങ്ങള്‍ എഴുതി പ്രചരിപ്പിക്കുമ്പോള്‍,ഒന്നാലോചിക്കുക....

നാളെ നിങ്ങള്‍ക്കും ഈ അവസ്ഥ വന്നു കൂടായ്കയില്ല !!നിങ്ങളോടു ഒരു തെറ്റും ചെയ്യാത്ത ആ പാവം മനുഷ്യന്റെ ജീവിതവും കുടുംബവും ആയിരിക്കാം തകര്‍ന്നത് ..അയാളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ആവാം ഇല്ലാതായത് ...എന്തിനു വേണ്ടി,എന്തു നേടി അത് കൊണ്ടു ???
എല്‍ദോക്കു സ്‌നേഹപൂര്‍വം കുഞ്ചാക്കോ ബോബന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക