Image

സൌബിന്റെയും ദുല്‍ഖറിന്റെയും 'പറവ' വരുന്നു

Published on 28 June, 2017
 സൌബിന്റെയും ദുല്‍ഖറിന്റെയും 'പറവ' വരുന്നു


ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നടന്‍ സൌബിന്‍ ഷാഹിര്‍ സംവിധാനംചെയ്യുന്ന 'പറവ' സെപ്‌തംബര്‍ ഒന്നിന്‌ റിലീസ്‌ ചെയ്യും. സൌബിന്റെ ആദ്യ സംവിധാന സംരംഭമാണ്‌. 

ഷാന്‍ നിഗവും പ്രധാന വേഷത്തിലെത്തും. സംവിധായകന്‍ അന്‍വര്‍ റഷീദും ഷൈജു ഉണ്ണിയും നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുനീര്‍അലി- സൌബിന്‍ ഷാഹിര്‍ ടീം ആണ്‌. അര്‍ജുന്‍ അശോകന്‍, സിനില്‍ സൈനുദ്ദീന്‍, ജേക്കബ്‌ ഗ്രിഗറി, ഇന്ദ്രന്‍സ്‌, ശ്രിന്‍ഡ അര്‍ഹാന്‍ എന്നിവരാണ്‌ മറ്റു താരങ്ങള്‍. റെക്‌സാണ്‌ സംഗീത സംവിധായകന്‍



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക