Image

റെറ്റ് റവ. ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തക്കു 87-ം പിറന്നാള്‍

Published on 28 June, 2017
റെറ്റ് റവ. ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തക്കു 87-ം പിറന്നാള്‍
ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമാ സഭാ പരമാദ്ധ്യാക്ഷന്‍ റൈറ്റ് റവ. ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തായുടെ 87മത് ജന്മദിനാഘോഷത്തില്‍ സമുഹഠിലെ ഒട്ടേറെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു

നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ലോംഗ് ഐലന്‍ഡിലെ കൊട്ടിലിയന്‍റസ്റ്റോന്റില്‍ നടന്നജന്മദിനാഘോഷത്തില്‍ഭദ്രാസന എപ്പിസ്‌ക്കോപ്പാ റൈറ്റ് റവ.ഡോ.ഐസക്ക് മാര്‍ ഫിലെക്‌സിനിയോസ് അദ്ധ്യക്ഷത വഹിച്ചു. കോണ്‍സല്‍ ദേവദാസന്‍ നായര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ പ്രതിനിധീകരിച്ചു. പ്രവാസി ചാനല്‍ചെയര്‍മാന്‍ വര്‍ക്കി ഏബ്രഹാം മെത്രാപ്പോലീത്തക്കു മധുരം നല്‍കി.

നോര്‍ത്ത് ഈസ്റ്റേണ്‍ റീജിയന്‍ ഡയോസിഷ്യന്‍ കൗണ്‍സില്‍ അംഗങ്ങള്‍, മണ്ഡലം, അസംബ്ലി അംഗങ്ങള്‍, ഔദ്യോഗീക ഭാരവാഹികള്‍ തുടങ്ങി ക്ഷണിക്കപ്പെട്ട അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു.
റെറ്റ് റവ. ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തക്കു 87-ം പിറന്നാള്‍റെറ്റ് റവ. ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തക്കു 87-ം പിറന്നാള്‍
Join WhatsApp News
mathew v zacharia 2017-06-29 06:43:49
May our God of Abraham, Isaac and Jacob Bless you and Your ministry of Lord Jesus Christ.
Mathew V. Zacharia, Varikalam. Edathua.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക