Image

ഫഹദിന്റെ 'ട്രാന്‍സ്‌'

Published on 30 June, 2017
ഫഹദിന്റെ 'ട്രാന്‍സ്‌'

അന്‍വര്‍ റഷീദും ഫഹദ്‌ ഫാസിലും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിച്ചു. സിനിമയുടെ പേര്‌ ട്രാന്‍സ്‌. ചിത്രീകരണം ഉടന്‍ ആരംഭിക്കും. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കുമിതെന്ന്‌ ഫഹദ്‌ അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌.

മനശ്ശാസ്‌ത്രപരമായ പ്രത്യേക അവസ്ഥയാണ്‌ ട്രാന്‍സ്‌. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പുതുമുഖം വിന്‍സന്റ്‌ വടക്കന്റേതാണ്‌ തിരക്കഥ. അമല്‍ നീരദ്‌ ഛായാഗ്രഹണം. റസൂല്‍ പൂക്കുട്ടിയാണ്‌ ശബ്ദവിഭാഗം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക