Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജിമ്മി കണിയാലി Published on 03 July, 2017
ചിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചിക്കാഗോ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ബാസ്കറ്റ്‌ബോള്‍ 2017 ന്റെ ഒരുക്കങ്ങള്‍പൂര്‍ത്തിയായതായി പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, കമ്മിറ്റി കണ്‍വീനര്‍ ജോണ്‍സന്‍ കണ്ണൂക്കാടന്‍ എന്നിവര്‍ അറിയിച്ചു. ഹൈസ്കൂള്‍ വിഭാഗത്തിനും കോളേജ് ആന്‍ഡ് അപ്വി ഭാഗത്തിനുമായ ിഎല്ലാവര്‍ഷവും നടത്തുന്ന ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 22 ശനിയാഴ്ച രാവിലെ 8 മണിമുതല്‍ മൗണ്ട് പ്രോസ്‌പെക്ടറിലെ റേക്‌പ്ലെക്‌സ് മൗണ്ട്‌ േപ്രാസ്‌പെക്ടപാര്‍ക്ക് ഡിസ്ട്രിക്ടില്‍ (Rec Plex Mount Prospect Park District, 420 W Dempster St, Mount Prospect, IL – 60056) വെച്ച് നടത്തപ്പെടുന്നു. യൂത്ത് കണ്‍വീനര്‍മാരായി എബി അലക്‌സാണ്ടര്‍ , ജോജൊ ജോര്‍ജ്, ജെറികണ്ണൂക്കാടന്‍,റോഷന്‍മുരിങ്ങോത്തു , ആല്‍വിന്‍ രത്തപ്പിള്ളില്‍, കെവിന്‍ കുഞ്ചെറിയ എന്നിവരാണ് ത്സരങ്ങളുടെയും രെജിസ്‌ട്രേഷന്‍ന്റെയും കാര്യങ്ങള്‍നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് .

മത്സരങ്ങളുടെ രെജിസ്‌ട്രേഷന്‍ ജൂലൈ 15 നുഅവസാനിക്കുമെന്നതിന ാല്‍ ഇനിയും ഏതെങ്കിലുംടീം രജിസ്റ്റര്‍ ചെയ്തില്ല എങ്കില്‍ എത്രയും വേഗംരജിസ്റ്റര്‍ ചെയ്യണമെന്ന ്ഭാരവാഹികള്‍ അറിയിച്ചു. .തികച്ചും പ്രൊഫഷണല്‍ ആയി എല്ലാവര്‍ഷവും നടത്തുന്ന ചിക്കാഗോ മലയാളീ അസോസിയേഷന്‍ ബാസ്കറ്റ്‌ബോള്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്നതും പ്രൊഫഷണല്‍ റഫറിമാരായിരിക്കും

ഈ മത്സരങ്ങളുടെ മൊത്തം സമ്മാന തുക 1000 ഡോളര്‍ ആണ്. കോളേജ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് അഗസ്റ്റിന്‍ കരിംകുറ്റിയില്‍ സംഭാവന ചെയ്ത എവര്‍ റോളിങ്ങ് ട്രോഫി യും ക്യാഷ് അവാര്‍ഡും ലഭിക്കും . രണ്ടാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് എവര്‍ റോളിങ്ങ് ട്രോഫി യും ടോം സണ്ണി സ്‌പോണ്‍സര്‍ ചെയ്യുന്ന ക്യാഷ് അവാര്‍ഡും നല്‍കുന്നതായിരിക്കും

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക് വിനു മാമ്മൂട്ടില്‍ സംഭാവന ചെയ്ത എവര്‍ റോളിങ്ങ് ട്രോഫി യും ക്യാഷ് അവാര്‍ഡും രണ്ടാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് എവര്‍ റോളിങ്ങ് ട്രോഫി യും ഷിബു മുളയാനിക്കുന്നേല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ക്യാഷ് അവാര്‍ഡും നല്‍കും . ഇത് കൂടാതെ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന ടീമുകളില്‍ ഉള്ളവര്‍ക്കെല്ലാം വ്യക്തിഗത ട്രോഫികളും സമ്മാനിക്കുന്നതായിരിക്കും.

മത്തിയാസ് പുല്ലാപ്പള്ളില്‍ ( 847 644 6305) , ജിതേഷ് ചുങ്കത്തു
(224 522 9157) എന്നിവരാണ് ജോണ്‍സന്‍ കണ്ണൂക്കാടന്‍ (847 477 0564)
നേതൃത്വം നല്‍കുന്ന ബാസ്‌കറ്റ് ബോള്‍ കമ്മിറ്റി യിലെ മറ്റു അംഗങ്ങള്‍.

എല്ലാവര്‍ഷവും ധാരളംടീമുകള്‍ പങ്കെടുക്കുകയും മത്സരങ്ങള്‍ വിജയിപ്പിക്കുവാന്‍ വളരെയധികം ആളുകള്‍ എത്തുകയും ചെയ്യുന്ന ഈ ബാസ്കറ്റ്‌ബോള്‍ മത്സരം എന്നുംആവേശത്തോടെയാണ് ചിക്കാഗോയിലെ മലയാളികള്‍ കാത്തിരിക്കുന്നത് .

മത്സരങ്ങള്‍ സംബന്ധിച്ചുള്ള കൂടുതല്‍വിവര ങ്ങള്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ ഫേസ്ബുക്‌പേജുകളില്‍ നിന്നും ലഭിക്കുന്നതാണ് . https://www.facebook.com/chicagomalayalee

പതിവ്‌പോലെ ഈവര്‍ഷവും ഈമത്സരങ്ങളില്‍ പങ്കെടുക്കുന്നകുട്ടികളെ പ്രോ ത്സാഹിപ്പിക്കുവാനും വളരെഉന്നത നിലവാരംപുലര്‍ത്ത ുന്ന ബാസ്കറ്റ്‌ബോള്‍ മത്സരങ്ങള്‍സൗജന്യമായികാണുവാനും ചിക്കാഗോയിലെനല്ലവരായഎല്ലാആളുകളെയുംജൂലൈ 22 ശനിയാഴ്ച രാവിലെ 8 മണിമുതല്‍ തന്നെ മൌണ്ട്‌പ്രോസ്‌പെക്ട് പാര്‍ക്ക്ഡിസ്ട്രിക്ട്‌ലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

All set for Chicago Malayalee Association basket Ball Tournament – 2017 

All preparations are in full swing and we are all set for the Annual Chicago Malayalee Association Basket Ball Tournament 2017  which will be held on Saturday, 22nd July 2017 8 am onwards  at Rec  Plex – Mount Prospect Park District (420 W Dempster St, Mont Prospect, IL -60056), according to Renjan Abraham ( President), Jimmy Kaniyaly (Secretary) and Johnson Kannookaden (Convener- Basketball tournament)

The  youth Conveners  Abbey Alexander, Jojo George, Jerry Kannookaden, Kevin Kuncheria, Roshan Muringothu and Alvin Rathappillil are in charge of the games as well as Registration.   The Last Date for registration is 15th July 2017. 

The Total Prize money of the tournament is $1,000.  The Tournament is for two sections namely for the High School Students and College and up.  The First Prize winner in the College & Up section will receive Ever Rolling Trophy and cash Award Sponsored by Mr. Augustine Karimkuttiyil. Second Prize winners will get  Ever Rolling Trophy and Cash Award sponsored by Tom Sunny .   For the High School Section First Prize winners will get Cash Award and Ever Rolling trophy Sponsored by Mr Vinu Mammoottil . Second Prize winners will get the Ever Rolling Trophy and  Cash Award sponsored by Mr.Shibu Mulayanikunnel.  In addition to the above all the First and Second prize winners will get individual trophies

As the deadline for registration is 15th July 2017, the  youth conveners requested all to register at the earliest to avoid disappointment in the last moment

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക