Image

ദുബായ് വൈഎംസിഎക്ക് പുതിയ നേതൃത്വം

Published on 04 July, 2017
ദുബായ് വൈഎംസിഎക്ക് പുതിയ നേതൃത്വം

ദുബായ്: ദുബായ് വൈഎംസിഎക്ക് പുതിയ നേതൃത്വം. ദുബായ് ഹോളി ട്രിനിറ്റി ചര്‍ച്ച് ഹാളില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് മനോജ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. തുടര്‍ന്നു പുതിയ ഭാരവാഹികളായി മാത്യു ചാക്കോ കൊച്ചയ്പ്പ് (പ്രസിഡന്റ്), ചാക്കോ ഉമ്മന്‍ (ജനറല്‍ സെക്രട്ടറി), സജി തോമസ്(ട്രഷറര്‍), ടൈറ്റസ് പുലൂരാന്‍ (വൈസ് പ്രസിഡന്റ്), നിതിന്‍ ടൈറ്റസ് (ജൂണിയര്‍ വൈസ് പ്രസിഡന്റ്), പി.ബി. ജോണ്‍ (ജോയിന്റ് ട്രഷറര്‍), ബാബുജി ജോര്‍ജ് (ജോയിന്റ് സെക്രട്ടറി) എന്നിവരെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി പി.ജി. മാത്യു, ജോര്‍ജ് കുരുവിള, ജേക്കബ് ഡാനിയേല്‍, ഉമ്മന്‍ പി.ഉമ്മന്‍, സാംസണ്‍ സാമുവേല്‍, ഐപ്പ് സി. കുര്യന്‍, തോമസ് ഇടപ്പള്ളി,മനോജ് ജോര്‍ജ്, ഏബ്രഹാം തോമസ്, ഏബ്രഹാം വര്‍ഗീസ് എന്നിവരെയും തെരഞ്ഞെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക