Image

സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മാഷര്‍ സ്ട്രീറ്റ് പെരുന്നാള്‍ കൊടിയേറ്റ് നടത്തി

Published on 04 July, 2017
സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മാഷര്‍ സ്ട്രീറ്റ് പെരുന്നാള്‍ കൊടിയേറ്റ് നടത്തി
ഫിലാഡല്‍ഫിയ: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മാഷര്‍ സ്ട്രീറ്റ് എല്ലാവര്‍ഷവും നടത്തിവരാറുള്ള പെരുന്നാള്‍ ഈ വര്‍ഷം ജൂലൈ ഒമ്പതാം തിയതി നടത്തുവാന്‍ തീരുമാനിച്ചു.

അതിനു മുന്നോടിയായി ഫാദര്‍ കെ.കെ. ജോണ്‍, ട്രസ്റ്റി കൊച്ചുമോന്‍ വയലത്ത്, സെക്രട്ടറി ജെയിന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം കൊടിയേറ്റ്  ഭക്ത്യാദര പൂര്‍വം നടത്തി. പെരുന്നാള്‍ ചടങ്ങുകളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക