Image

ഡോ. ഷംന ബക്കറിനെ അനുമോദിച്ചു

നിഹമത്തുള്ള തയ്യില്‍ Published on 05 July, 2017
ഡോ. ഷംന ബക്കറിനെ അനുമോദിച്ചു
ദുബായ് : എം ബി ബി എസിനു ഉന്നത വിജയം നേടിയ ഡോ. ഷംന ബക്കറിനെ ദുബായ് കെ.എം.സി.സി അനുമോദിച്ചു. പ്രസിഡന്റ് അന്‍വര്‍ നഹ ഉത്ഘാടനം ചെയ്ത യോഗത്തില്‍ ഇബ്രാഹിം മുറിച്ചാണ്ടി,  ഓ.കെ ഇബ്രാഹിം, ഹാസൈനര്‍ തോട്ടുംഭാഗം, എം എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് പട്ടാമ്പി, എന്‍.കെ ഇബ്രാഹിം , അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ഇസ്മായില്‍ ഏറാമല, ആര്‍ ഷുക്കൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അന്‍വര്‍ നഹ ഉപഹാരം നല്‍കി ദുബായ് കെ.എം.സി.സി മുന്‍ സെക്രട്ടറി ബക്കര്‍ അറക്കലിന്റെ മകളാണ് ഷംന.

ഡോ. ഷംന ബക്കറിനെ അനുമോദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക