Image

മേരി തോമസ് വള്ളിക്കാട്ടില്‍ നിര്യാതയായി

Published on 06 July, 2017
മേരി തോമസ് വള്ളിക്കാട്ടില്‍ നിര്യാതയായി
ജോര്‍ജിയ: മേരി തോമസ് (മറിയം) നിര്യാതയായി. വാഴക്കാലായില്‍ അമ്മച്ചി എന്നാണ് പരേത അറിയപ്പെട്ടിരുന്നത്.

മക്കള്‍: കുഞ്ഞൂഞ്ഞമ്മ സൈമണ്‍ (അറ്റ്‌ലാന്റ് & സൗത്ത് ആഫ്രിക്ക), സെലിന്‍ ജോയ് പച്ചിക്കര (അറ്റ്‌ലാന്റാ), ആന്‍സി തോമസ് ചിറയില്‍ (അറ്റ്‌ലാന്റാ), ബീന ജോബി വാഴക്കാലായില്‍ (അറ്റ്‌ലാന്റ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക