Image

മുങ്ങി മരിച്ച സോമശേഖരെന്റെ കുടുംബത്തെ സഹായിക്കാന്‍ ധനസമാഹരണം

Published on 06 July, 2017
മുങ്ങി മരിച്ച സോമശേഖരെന്റെ കുടുംബത്തെ സഹായിക്കാന്‍ ധനസമാഹരണം
സാനോസെ, കലിഫോര്‍ണിയ: അകാലത്തില്‍ വേര്‍പിരിഞ്ഞ സോമശേഖരന്റെ (35) കുടുംബത്തെ സഹായിക്കാന്‍ സുഹ്രുത്തുക്കള്‍ ധനസമാഹരണം നടത്തുന്നു.
റെഡിംഗില്‍ വെക്കേഷനു പോയ സോമസേഖരന്‍ കുളത്തില്‍ മുങ്ങിമരിക്കുകയായിരുന്നു. ആശുപത്രിലെത്തിച്ച് ആറു മണിക്കൂറിനുള്ളില്‍ മരിച്ചു. ഭാര്യയും അഞ്ചു വയസുമുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു.
പുത്രിക്കായി 100,000 ഡോളര്‍ സമാഹരിക്കാനാണു ലഷ്യമിടുന്നത്. ഇതിനകം 21,000-ല്‍ പരം സമാഹരിച്ചു.
മ്രുതദേഹം ജൂലൈ 6 വ്യാഴം ഒരു മണി മുതല്‍ 3 വരെ പൊതുദര്‍ശനത്തിനു വയ്ക്കും. വിലാസം; ലിമ കമ്പെയ്ന്‍ സണ്ണിവേല്‍ മോര്‍ച്വറി, 1315 ഹോളന്‍ബെക്ക് അവന്യു, സണ്ണിവേല്‍, കാലിഫോര്‍ണിയ-94087
സംസ്‌കാരം നാട്ടില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക