Image

നഴ്‌സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മെല്‍ബണില്‍ നഴ്‌സിംഗ് കൂട്ടായ്മ

Published on 06 July, 2017
നഴ്‌സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മെല്‍ബണില്‍ നഴ്‌സിംഗ് കൂട്ടായ്മ

മെല്‍ബണ്‍: കേരളത്തില്‍ മിനിമം വേതനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിക്കുവാനും കഴിയുന്ന സഹായ സഹകരണങ്ങള്‍ നല്‍കാനുമായി മെല്‍ബണിലെ ഇടതുപക്ഷ മതേതര കൂട്ടായ്മയുടെ നേതൃത്വത്തില്‍ നഴ്‌സിംഗ് സമൂഹം ഒത്തുചേരുന്നു. 

ജൂലൈ എട്ടിന് (ശനി) ഉച്ചകഴിഞ്ഞ് 3.30ന് മെല്‍ബണ്‍ സൂവിനു സമീപമുള്ള റോയല്‍ പാര്‍ക്കിലാണ് ചടങ്ങുകള്‍. 

വിവരങ്ങള്‍ക്ക്: തിരുവല്ലം ഭാസി 0425906017, ദിലീപ് രാജേന്ദ്രന്‍ 0405395494, പ്രതീഷ് മാര്‍ട്ടിന്‍ 0431135452, ലോകന്‍ രവി 0402550163, ഗീതു എലിസബത്ത് 0450231953, ലിജോ മോന്‍ ചിറാപുറത്ത് 0433035484, എബി പൊയ്ക്കാട്ടില്‍ 0430959886, ബിനീഷ് കുമാര്‍ 0402826028, ചാള്‍സ് മാത്യു 0423016111, സോജന്‍ വര്‍ഗീസ് 0423699215.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക