Image

മോളി വര്‍ഗീസ് (68) നിര്യാതയായി

തോമസ് വര്‍ഗീസ് Published on 06 July, 2017
മോളി വര്‍ഗീസ് (68) നിര്യാതയായി
ഹൂസ്റ്റണ്‍: മല്ലപ്പള്ളി ഐക്കരമേപ്രത്ത് കിണറ്റുകര ഭാവന വില്ലയില്‍ കെ.എം. വര്‍ഗീസിന്റെ (കുഞ്ഞ്) ഭാര്യ മോളി വര്‍ഗീസ് നിര്യാതയായി. പരേത വെണ്ണിക്കുളം തിരുവാറ്റ കുടുംബാംഗമാണ്.

സംസ്കാരം കൈപ്പറ്റ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സെമിത്തേരിയില്‍ നടത്തി.

മക്കള്‍: ഭാവന (അബുദാബി), മഞ്ജു (സൗദി അറേബ്യ). മരുമക്കള്‍: പുലിയൂര്‍ മംഗലശേരി ജിജു, ചാത്തങ്കേരി മണക്ക്താനുവേലില്‍ റെന്നി. കൊച്ചുമക്കള്‍: ലയ, നോയല്‍, അഡ്‌ന, ഐസക്, ജേക്കബ്, സ്റ്റീഫന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക