Image

എ.എം. ചെറിയാന്‍ നിര്യാതനായി

ജോര്‍ജ് തുമ്പയില്‍ Published on 07 July, 2017
എ.എം. ചെറിയാന്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സാമൂഹ്യപ്രവര്‍ത്തകന്‍ സാജന്‍ പോത്തന്റെ ഭാര്യാ പിതാവ്, മുണ്ടത്താനം വലിയപുരയിടത്തില്‍ എ.എം. ചെറിയാന്‍ (90) നിര്യാതനായി. ഭാര്യ പരേതയായ അന്നമ്മ ചെറിയാന്‍ (റിട്ട. ടീച്ചര്‍). മക്കള്‍: സാലിക്കുട്ടി കുര്യന്‍, സിസി കോരുള, സുജ പോത്തന്‍ (ന്യൂജെഴ്‌സി), മാത്യൂസ് ചെറിയാന്‍ (മസ്കറ്റ്).

മരുമക്കള്‍: ചാണ്ടി ടി കുര്യന്‍ (സൗദി അറേബ്യ), ഒ.എ. കോരുള (റിട്ട. ഹെഡ്മാസ്റ്റര്‍), ഏബ്രഹാം പോത്തന്‍ (ന്യൂജെഴ്‌സി). സംസ്കാരം 8ന് ഉച്ചകഴിഞ്ഞ രണ്ടു മണിക്ക് മുണ്ടത്താനം സെന്റ് ആന്‍ഡ്രൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക