സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

Dear Facebook family,
പ്രമുഖ നടിക്കു എത്രയും പെട്ടെന്ന് നീതി കീട്ടണം….
യഥാർത്ഥ പ്രതികളെ police ഉടനെ arreest ചെയ്യും എന്നു
കരുതുന്നു….രാവിലെ മുതൽ രാത്രി വരെയുള്ള
ചാനൽ ചർച്ച കളും , നിഴലുനോക്കി വെടിവെക്കുന്ന
ഉൗഹാപോഹങ്ങളും , കണ്ടു മടുത്തു ..what is the truth ?
(ഈശ്വരാ ആ പ്രതി …പ്രമുഖനായ വല്ല ബംഗാളിയും…
ആകല്ലേ എന്ന് പ്രാർത്ഥിക്കുന്നു…!..)..hope for the best…

അതോടൊപ്പം മഹാനായ കലാകാരൻ കലാഭവൻ മണി സാറിന്ടെ
മരണകാരണം അറിയുവാനും എല്ലാവർ്ക്കുംതാൽപരൃമുണ്ട്…
മിഷേലിന്ടെ മരണകാരണം …..ഇനിയും സതൃം തെളിഞ്ഞോ ?

ഈ വാർത്തകൾക്കിടയിൽ പാവം nurse മാരുടെ നൃായമായ
അവകാശത്തിനു വേണ്ടിയുള്ള സമരവും, GST യുടെ മറവിൽ
ചിലർ നടത്തുന്ന കൊള്ള ലാഭത്തിന്ടെ news,
China യുടെ യുദ്ധ ഭീഷീണി, munnar കെെയ്യേറ്റ issue,
കണ്ണൂരിലെ political murders അടക്കം
ഒന്നും ആർക്കും ചർച്ച ചെയ്യുവാൻ സമയമില്ല…കഷ്ടം…

Pl comment your view….. Have a great day…By…Santhosh Pandit