Image

ദിലീപിനുള്ള കത്തെഴുതിയത് ഭീഷണിയെ തുടര്‍ന്നെന്ന് സുനിയുടെ സഹതടവുകാരന്‍

Published on 07 July, 2017
ദിലീപിനുള്ള കത്തെഴുതിയത് ഭീഷണിയെ തുടര്‍ന്നെന്ന് സുനിയുടെ സഹതടവുകാരന്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍  ദിലീപിനുള്ള കത്തെഴുതിയത് ജയില്‍ അധികൃതരുടെ ഭീഷണിയെ തുടര്‍ന്നാണെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിപിന്‍ലാല്‍.  കത്തെഴുതാന്‍ സുനിലും ഭീഷണിപ്പെടുത്തിയെന്നും സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ഇങ്ങനെ പലതും സംഭവിക്കുമെന്നും വിപിന്‍ലാല്‍ പറഞ്ഞു. 

കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ വെച്ച് മാധ്യമങ്ങളോടാണ് വിപിന്‍ ലാല്‍ ഇക്കാര്യം പറഞ്ഞത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക