Image

അമ്മ (കവിത : സിസിലി)

സിസിലി Published on 07 July, 2017
അമ്മ (കവിത : സിസിലി)
അമ്മയെന്ന രണ്ടക്ഷരത്തില്‍ ഒളിഞ്ഞിരിപ്പത്
അമ്മിഞ്ഞിപ്പാല്‍ മാത്രമല്ലന്നറിക കുഞ്ഞേ
അമ്മതന്നെ സത്യം അമ്മതന്നെ സ്‌നേഹം
അമ്മതന്നല്ലോ ആദ്യ പാഠപുസ്തകം
അതുകണ്ടല്ലോ കുഞ്ഞു പിച്ചവക്കുക
അമ്മതന്‍ വാത്സല്യീ എന്തിനോടുപമിക്കും
അമ്മതന്‍ പുണ്യം വര്‍ണ്ണിക്കാനാവുമോ
മാതൃത്വത്തിന്‍ മഹിമയില്‍ തേജ്ജസ്സിറ്റിച്ചു
കുഞ്ഞിന്‍ വളര്‍ച്ചയ്ക്കായി ദൈവം
മെനഞ്ഞോരു നിധി കുംബമല്ലേ അമ്മ

അമ്മ (കവിത : സിസിലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക