Image

പൊന്നമ്മ പണിക്കര്‍ (85) നിര്യാതയായി

Published on 08 July, 2017
പൊന്നമ്മ പണിക്കര്‍ (85) നിര്യാതയായി
മാവേലിക്കര: സ്വാതന്ത്ര്യ സമരസേനാനിയും അധ്യാപകനും എസ്എന്‍ഡിപി മാവേലിക്കര യൂണിയന്‍ മുന്‍ പ്രസിഡന്‍റുമായ മാവേലിക്കര പുന്നമൂട് കളക്കാട്ട് വീട്ടില്‍ കെ. ഗംഗാധരപണിക്കരുടെ ഭാര്യ പൊന്നമ്മ പണിക്കര്‍ (85) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പില്‍.

മക്കള്‍: കെ.ജി. സഹൃദയന്‍ (യുഎസ്എ), കെ.ജി. നന്ദിനി(അധ്യാപിക), കെ.ജി. ഹരിണി, കെ.ജി. സനാതനന്‍(യുഎസ്എ), കെ.ജി. സാര്‍വ്വ ഭൗമന്‍(യുഎസ്എ). മരുമക്കള്‍: അമ്മുക്കുട്ടി(യുഎസ്എ), പരേതനായ വേണുഗോപാല്‍, നാഗേന്ദ്രറാവു(നാസിക്ക്), പൊന്നമ്മ(യുഎസ്എ), ലത(യുഎസ്എ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക