Image

വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ ദുല്‍ഖര്‍ സല്‍മാന്‍

Published on 08 July, 2017
വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ ദുല്‍ഖര്‍ സല്‍മാന്‍

ഓണ്‍ലൈനില്‍ തന്റെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരെ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ രംഗത്ത്. വ്യാജ പ്രൊഫൈലുകളിലൂടെ ചിലര്‍ കുടുംബത്തെയും കൂട്ടുകാരേയും പറ്റിക്കുകയാണെന്ന് ദുല്‍ഖര്‍ പറയുന്നു. എന്നിട്ടിവര്‍ സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇത് തെറ്റാണെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.

വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിക്കുന്നു. പരിചയക്കാരാണെന്ന രൂപേണ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ആഡ് ചെയ്യുന്നു. എന്നിട്ട് സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു. തെറ്റ്!. ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക