Image

നേപ്പാളില്‍ എസ്‌ബിഐയുടെ ഡിജിറ്റല്‍ ഗ്രാമം പദ്ധതി

Published on 09 July, 2017
നേപ്പാളില്‍  എസ്‌ബിഐയുടെ ഡിജിറ്റല്‍ ഗ്രാമം പദ്ധതി

കാഠ്‌മണ്ഡു: നേപ്പാളിലെ എസ്‌ബിഐയുടെ ഡിജിറ്റല്‍ ഗ്രാമം പദ്ധതിക്ക്‌ തുടക്കമായി. കാഠ്‌മണ്ഡുവില്‍ നിന്ന്‌ 25 കിലോമീറ്റര്‍ അകലെ ശങ്കരപൂരില്‍ ക്യാഷ്‌ റീസൈക്ലിങ്‌ സെന്റര്‍ സ്ഥാപിച്ചു കൊണ്ടാണ്‌ പദ്ധതിക്ക്‌ തുടക്കമിട്ടത്‌.

ഇതുകൂടാതെ 430 ഡെബിറ്റ്‌ കാര്‍ഡുകളും ഗ്രാമീണര്‍ക്ക്‌ വിതരണം ചെയ്‌തു. നേപ്പാള്‍ രസ്‌ട്രാ ബാങ്കിന്റെ ഗവര്‍ണര്‍ ചിരഞ്‌ജിബിയും എസ്‌ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യയും സംയുക്തമായാണ്‌ ഉദ്‌ഘാടനം നിര്‍വ്വഹിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക