Image

രാജകുടുംബവുമായി ചര്‍ച്ച നടത്താന്‍ അമിക്കസ്‌ക്യൂറി എത്തുന്നു

Published on 09 July, 2017
രാജകുടുംബവുമായി ചര്‍ച്ച നടത്താന്‍ അമിക്കസ്‌ക്യൂറി എത്തുന്നു

തിരുവനന്തപുരം: പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തില്‍ രാജകുടുംബവുമായി ചര്‍ച്ച നടത്തുന്നതിനായി അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം കേരളത്തിലെത്തുന്നു. 

ഈ ആഴ്‌ചതന്നെ അദ്ദേഹം ചര്‍ച്ചയ്‌ക്കായി എത്തുമെന്ന്‌ രാജകുടുംബത്തെ അറിയിച്ചിട്ടുണ്ട്‌.
രാജകുടുംബവുമായി അഭിപ്രായ സമന്വയമുണ്ടാക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക