Image

സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മാഷര്‍ സ്ട്രീറ്റ് ഫിലഡല്‍ഫിയ വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ പെരുന്നാള്‍ നടത്തി

ജോജോ കോട്ടൂര്‍ ജോണ്‍ Published on 09 July, 2017
സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മാഷര്‍ സ്ട്രീറ്റ് ഫിലഡല്‍ഫിയ വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ പെരുന്നാള്‍ നടത്തി
സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മാഷര്‍ സ്ട്രീറ്റ് ഫിലഡല്‍ഫിയ വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ പെരുന്നാള്‍ 07/09/17 ഞായറാഴ്ച നടത്തി. റവ.ഫാദര്‍.കെ.കെ ജോണ്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ശേഷം ട്രസ്റ്റി.കൊച്ചുമോന്‍ വയലത്ത്, സെക്രട്ടറി. ജെയിന്‍, ഇടവക വിശ്വാസികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വാദ്യ മേളങളോടുകൂടിയ ഭക്തി നിര്‍ഭരമായ റാസയും നേര്‍ച്ച സദ്യയും നടത്തപ്പെടുകയും പെരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് കൊടി ഇറക്കുകയും സമാപന സമ്മേളനത്തില്‍ സപ്തതി നിറവില്‍ നില്‍ക്കുന്ന ഫാദര്‍ കേ കേ ജോണിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ട്രസ്റ്റി.കൊച്ചുമോന്‍ വയലത്ത് ഇടവക വിശ്വാസികളോടുളള നന്ദി അറിയിച്ചു.

സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മാഷര്‍ സ്ട്രീറ്റ് ഫിലഡല്‍ഫിയ വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ പെരുന്നാള്‍ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക