Image

പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന്‌ തീരും

Published on 09 July, 2017
പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന്‌ തീരും


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന്‌ അവസാനിക്കും. ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസിലാണ്‌ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്‌.

പള്‍സര്‍ സുനിയെയും സഹതടവുകാരന്‍ മേസ്‌തിരി സുനിയെയും ഇന്ന്‌ കാക്കനാട്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കും. അതേസമയം പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക