Image

ഗൂഢാലോചനാ കേസില്‍ നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു

Published on 10 July, 2017
ഗൂഢാലോചനാ കേസില്‍ നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു
കൊച്ചി: ഗൂഢാലോചനാ കേസില്‍ നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച കാലത്ത് മുതല്‍ ദിലീപ് പോലീസിന്റെ കസ്റ്റഡിയിലായിരുന്നു.
ഇപ്പോള്‍ ആലുവ പോലീസ് ക്ലബിലാണ് ദിലീപുള്ളത്.
സംഭവത്തില്‍ ദിലീപിനെയും അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും വിളിച്ചുവരുത്തി പതിമൂന്ന് മണിക്കൂര്‍ ചെയ്തിരുന്നു. ഇതില്‍ നിന്ന് പോലീസിന് നിര്‍ണായകമായ ചില സൂചനകള്‍ ലഭിച്ചിരുന്നു.
അറസ്റ്റിലായ പള്‍സര്‍ സുനിയുമായി തനിക്ക് ബന്ധമില്ലെന്നായിരുന്നു ദിലീപ് ആദ്യം പറഞ്ഞത്.
കാവ്യാ മാധവന്റെ വ്യാപാര സ്ഥാപനത്തിലും വീട്ടിലും പോലീസ് റെയ്ഡ് നടത്തി. ഈ പരിശോധനയില്‍ നിര്‍ണായക തെളിവുകളാണ ്‌ലഭിച്ചത്.
Join WhatsApp News
Probe 2017-07-10 11:38:23
ഇനിയെങ്കിലും മൂത്തകള്ളന്മാ൪ ഈ വിഷയത്തില് പ്രതികരിക്കുമോ???മെഗാസ്ററാ൪സ്... ആനക്കൊംബ് മോഷണം...

 
thampu 2017-07-10 11:18:15
American malayalees should learn their lesson here.  Don't bring these criminals for show here? 
യൂദാ മത്തായി 2017-07-10 07:34:43
'അമ്മ സംഘടന ഉടനെ പിരിച്ചുവിടണം
അമേരിക്കയിൽ ദിലീപിന്റെ പ്രോഗ്രാമിന്റെ പേരിൽ പണം പിടുങ്ങിയ ഓർത്തഡോക്സ് പള്ളികൾ ജനനങ്ങൾക്ക് പണം തിരിച്ചു കൊടുക്കണം (ഇപ്പോൾ പാത്രീയിക്കീസ്കാരെ പറ്റിച്ച പണവും നാട്ടുകാരെ പറ്റിച്ചതും കൂടി ആവശ്യത്തിന് പണം ഉണ്ടല്ലോ?
george 2017-07-10 11:20:37
By bringing these people who made the money?  Ignorant people go and see their stupid show.  Some achayans profited too... what a scam... 
thampan 2017-07-10 11:27:29
No, aliya, we will not learn a lesson.  We are a foolish community.  See, next week, there is whole group of hooligans are coming in the pretext of an award ceremony.  What is this?  VELLARICKA PATTANAMO?  Can the American Malayalees show some guts to boycott these kind of hooliganisms?  Shame on the so called award givers.
ORTHODOX VISWASI 2017-07-10 11:53:53
പണ സഞ്ചി സൂക്ഷിപ്പുകാരൻ യൂദാസ് ആണ്.യൂദാസ് മത്തായിയെ കൂട്ട്  പിടിക്കേണ്ട.ജനങ്ങളെ പറ്റിച്ച പണം പുത്തൻ കുരിശിൽ ആണ് ഉള്ളത് .അവിടെ പോയി  ചോദിച്ചാൽ ചിലപ്പോൾ കിട്ടാൻ സാധ്യത ഉണ്ട്.അവിടെ ഒന്നിനും കണക്ക് ഇല്ലാത്തതുകൊണ്ടു ഉടൻ കിട്ടാൻ സാധ്യത ഉണ്ട് .കേഫാ ഗുണ്ടകളെ സൂക്ഷിക്കണമെന്ന് മാത്രം.കൂടാതെ ഭക്ഷ്യ വിഷ ബാധ ഏൽക്കാതെ നോക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ .
CID Moosa 2017-07-10 13:24:42
Nobody is guilty until proven
Raj 2017-07-10 15:14:29
People who took hard earned money of malayalees in USA  in the name of below average "Dileep Show"should also answer. They arranged for their luxurious trip all around US  even after this incident happened and even when the shadow of suspicion was around him. One person who asked people earlier  to boycott ' Dileep Show' was ridiculed by Dileep in manoramaonline interview. Dileep said that guy is a drunkard & has a nick name of "Thamara" & is a jobless person in US. Per him the conductors of 'Dileep Show" here gave him this information to respond to that guy's  boycott request. Malayalees in USA have no regrets in tarnishing other people here . It again proved that drinking people  are more sincere in their thoughts & action than  people like Dileep who claims to be always sober. Nurses and other malayalees here are working hard to have a good living here. Once in a while film stars , religious leaders ,politicians & journalists are brought here by some looters and many fall into their trap
ലാസർ 2017-07-11 11:43:29
ദിലീപ് നല്ലൊരു നടനാണ്. അയാളുടെ വ്യക്തി ജീവിതവും ജോലിയും രണ്ടും രണ്ടാണ്.
ഒരു വലിയ ശതമാനം ആളുകളും അത് മനസിലാക്കിയിട്ടുണ്ട്.

ദിലീപിൻറെ അമേരിക്കൻ ഷോയ്ക്ക് പാര പണിഞ്ഞത് അറിയപ്പെടുന്ന ചില മിത്രങ്ങളാവാനാണ് വഴി 

പൂര കത്തുമ്പോൾ വാഴ വെട്ടുക!! നാട്ടിൽ നിന്ന് വരുന്ന നടന്മാരയും, പാട്ടുകാരെയും, ഡാൻസ്കാരേയും താഴ്ത്തി കെട്ടുമ്പോൾ, തങ്ങളുടെ ലോക്കൽ ഷോ ജയിക്കും എന്ന സിമ്പിൾ ലോജിക്. 
സഖായി 2017-07-12 13:13:28
ഒന്ന് ചീഞ്ഞാലല്ലേ മറ്റൊന്നിനു വളമാകൂ, ലാസറേ!!! ഇന്ത്യയിൽ നിന്ന് പെർഫോർമേഴ്‌സ് വരുന്നത് കുറഞ്ഞാൽ, ഇവിടെ ഉള്ള ആർട്ടിസ്റ്റുകൾക്കു നല്ലതല്ലേ?

ഇതുതന്നെയല്ലേ നിങ്ങളുടെ ട്രംപും ചെയ്യുന്നത്? ഇന്ത്യയിൽ നിന്ന് H1, നേഴ്സ് മുതലായവരെ കുറക്കുക. ലോക്കൽ ആളുകളെ ജോലിക്കെടുക്കുക 

കുറ്റം പറയാൻ പറ്റില്ല 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക