Image

മാത്തുണ്ണി ഈപ്പന്‍ ന്യൂ യോര്‍ക്കില്‍ നിര്യാതനായി.

Published on 10 July, 2017
മാത്തുണ്ണി ഈപ്പന്‍ ന്യൂ യോര്‍ക്കില്‍ നിര്യാതനായി.
ന്യൂ യോര്‍ക്ക് : യോങ്കേഴ്‌സ് സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി ഇടവക അംഗം മാരാമണ്‍ തട്ടമ്പാറക്കല്‍ മാത്തുണ്ണി ഈപ്പന്‍ (77) നിര്യാതനായി.
കാര്‍ത്തികപ്പള്ളി പനചമൂട്ടില്‍ കിഴക്കേതില്‍ (വേലിക്കകത്ത്) കുടുംബാംഗം മറിയാമ്മയണു ഭാര്യ.
പുത്രന്‍: ജിജു; മരുമകള്‍: സോണി; പൗത്രന്‍: ഡാനി

പൊതു ദര്‍ശനം വ്യാഴാഴ്ച്ച4 മുതല്‍ 9 വരെ. സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചില്‍ (34 മോറിസ് സ്ട്രീറ്റ്, യോങ്കേഴ്‌സ്, ന്യൂ യോര്‍ക്ക്.)

വെള്ളിയാഴ്ച രാവിലെ 8 മുതല്‍ 9.30 വരെ പൊതു ദര്‍ശനവും തുടര്‍ന്ന് സംസ്‌കാര ശുശ്രുഷയും പള്ളിയില്‍

സംസ്‌കാരം മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍ 
മാത്തുണ്ണി ഈപ്പന്‍ ന്യൂ യോര്‍ക്കില്‍ നിര്യാതനായി.
Join WhatsApp News
mathew v zacharia 2017-07-11 08:07:10
our prayers for the comfort of all loved ones of Mathunny.
Mathew V. Zacharia, Fellow worshiper of St. Thomas Mar Thoma Church. Yonkers. NY
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക