Image

ദിലീപിനായി മജിസ്‌ട്രേറ്റിന്‌ മുന്നില്‍ ഹാജരായത്‌ അഡ്വ. രാംകുമാര്‍

Published on 10 July, 2017
ദിലീപിനായി മജിസ്‌ട്രേറ്റിന്‌ മുന്നില്‍ ഹാജരായത്‌ അഡ്വ. രാംകുമാര്‍

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ ദിലീപിനായി ഹാജരായത്‌ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാര്‍. അദ്ദേഹം ദിലീപിനായി ജാമ്യാപേക്ഷ നല്‍കുകയും ചെയ്‌തു. എന്നാല്‍ നാളെയെ ഇത്‌ പരിഗണിക്കു. ദിലീപിനെതിരെ ക്രിത്രിമ തെളിവുകളാണ്‌ ഹാജരാക്കിയതെന്നാണ്‌ രാംകുമാര്‍ അറിയിച്ചതും.

തുടര്‍ന്ന്‌ കോടതി 14 ദിവസത്തേക്കാണ്‌ ദിലീപിനെ റിമാന്‍ഡ്‌ ചെയ്‌തു.പൊലീസ്‌ ഇന്ന്‌ കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നില്ല. നാളെയെ കസ്റ്റഡി ആവശ്യപ്പെടുകയുളളുവെന്നാണ്‌ പൊലീസ്‌ അറിയിച്ചത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക