Image

ദിലീപ് ഇത്തരക്കാരനാണെന്ന് അറിഞ്ഞിരുന്നില്ല ; മുകേഷ്

Published on 11 July, 2017
ദിലീപ് ഇത്തരക്കാരനാണെന്ന് അറിഞ്ഞിരുന്നില്ല ; മുകേഷ്
ദിലീപിനെ താന്‍ കണ്ടത് സഹോദരനെ പോലെയാണെന്നും ഇത്തരക്കാരനാണെന്ന അറിഞ്ഞിരുന്നില്ലെന്നും മുകേഷ് എംഎല്‍എ. നിങ്ങളെ പോലെ ഞാനും ഷോക്കിലാണെന്ന് മുകേഷ് പറഞ്ഞു. പള്‍സര്‍ സുനി തന്റെ െ്രെഡവറായി നിന്നത് ഒരു കൊല്ലം മാത്രമാണ്. ആദ്യത്തെ ഒന്ന് രണ്ട് ദിവസം ഡെയിലി വേജസായി നിന്നയാളാണ് ഇയാള്‍. പിന്നീടാണ് ഒരു വര്‍ഷം വരെ നിര്‍ത്തിയത്. സുനിയെ അന്ന് പുറത്താക്കിയത് ക്രിമിനല്‍ ആണെന്ന് അറിഞ്ഞു കൊണ്ടല്ല. മറിച്ച്, ഓവര്‍ സ്പീഡു കൊണ്ടാണെന്നും മുകേഷ് കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക