Image

മേഴ്‌സി ജോണ്‍(46) നിര്യാതയായി

ജോയി തുമ്പമണ്‍ Published on 11 July, 2017
മേഴ്‌സി ജോണ്‍(46) നിര്യാതയായി
ഹൂസ്റ്റണ്‍: മേഴ്‌സി ജോണ്‍ (സിനി) 46, ജൂലൈ 11 നു നിര്യാതയായി. കോട്ടയം അരിപ്പറമ്പ് എബനേസറില്‍ ജോണ്‍ മാത്യുവിന്റെ ഭാര്യയും കട്ടപ്പന കുളത്തിങ്കല്‍ കുടുംബാംഗവുമാണ് മേഴ്‌സി ജോണ്‍.

മക്കള്‍ ഷെബിന്‍, സ്‌റ്റെഫി. സംസ്‌ക്കാരം വ്യാഴാഴ്ച ജൂലൈ 13 രാവിലെ 10 മണിയ്ക്കു ഐ.പി.സി. സെമിത്തേരില്‍ നടക്കും.

ഹാര്‍വെസ്റ്റ് യു.എസ്.എ. മാര്‍ക്കറിറിംഗ് വൈസ് പ്രസിഡന്റ് പോള്‍ മാത്യുവിന്റെ സഹോദരന്റെ ഭാര്യയാണ് പരേത.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 405 473 6227


മേഴ്‌സി ജോണ്‍(46) നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക