Image

നടിയെ ആക്രമിച്ച കേസ്: അന്വേഷണ സംഘത്തെ പ്രശംസിക്കുന്നവര്‍ക്ക് നന്ദി അറിയിച്ച് ഡി.ജി.പിയുടെ പോസ്റ്റ്

Published on 12 July, 2017
നടിയെ ആക്രമിച്ച കേസ്: അന്വേഷണ സംഘത്തെ പ്രശംസിക്കുന്നവര്‍ക്ക് നന്ദി അറിയിച്ച് ഡി.ജി.പിയുടെ പോസ്റ്റ്
'D' Fallen Hero എന്ന തലക്കെട്ടിലാണ് പോസ്റ്റ്. ദിലീപിന്റെ പേര് ഒരിടത്തും പറയുന്നില്ലെങ്കിലും ഡി എന്നത് ദിലീപിനെ ആണെന്നത് ഊഹിക്കാം. പോലീസിനെ സഹായിച്ച മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും നന്ദി അറിയിച്ചാണ് പോസ്‌ററ് അവസാനിക്കുന്നത്.

I received a number of congratulatory messages from various people and from different parts of the world in the case related to the assault against the Actress. The investigation in this case is being done professionally by group of officers chosen by us who have proven their skills in investigation over the period of time. Dr. B Sandhya, ADGP South Zone, Sri.Dinendra Kashyap, IGP Crimes, Sri.A.V Geroge, DPC Ernakulam Rural, Sri. K.S Sudarsan, SP HHW II Crime Branch, Ernakulam, Sri,Baiju Paulose.M, CI Perumbavoor are all working together in a co-ordinated manner and I know their interest and passion for good investigation. Team work and proper coordination in investigation will fetch desired results in any investigation and this has happened in this case too. All the team members deserve appreciation for their tireless efforts in this case. I am really proud of their achievements.

I am also profoundly grateful to the Government, media and the People of Kerala for the unstinted support and encouragement given to us during the investigation of this case.

Jai Hind




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക