Image

കുറ്റം തെളിയുന്നത്‌ വരെ ദിലീപിനെ ക്രൂശിക്കരുതെന്ന്‌ ശ്രീശാന്ത്‌

Published on 12 July, 2017
കുറ്റം തെളിയുന്നത്‌ വരെ ദിലീപിനെ  ക്രൂശിക്കരുതെന്ന്‌ ശ്രീശാന്ത്‌
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കുറ്റം തെളിയുന്നത്‌ വരെ തളളിപ്പറയില്ലെന്ന്‌ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം എസ്‌. ശ്രീശാന്ത്‌. ദിലീപ്‌ ആരോപണവിധേയന്‍ മാത്രം. പ്രതിചേര്‍ത്താല്‍ കുറ്റവാളിയാകില്ല. 

കോടതി വിധിവരെ കാത്തിരിക്കാം. അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ്‌ തന്റെ നിലപാടെന്നും അദ്ദേഹത്തെ ക്രൂശിക്കരുതെന്നും ശ്രീശാന്ത്‌ മനോരമ ന്യൂസില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക