ഫിലാഡല്‍ഫിയ: 15 സംഘടനകളുടെ കൂട്ടായ്മയായ
ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തോടനുബന്ധിച്ച് വടം വലി മത്സരം
സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ മൂന്നിന് സീറോ മലബാര്‍ (608 വെല്‍ഷ് റോഡ്
19115) ഗ്രൗണ്ടില്‍ ആണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.
വടം വലി മത്സരത്തിന്റെ ആദ്യ രെജിസ്ട്രേഷന് ചാക്കോ തോമസ് ല്‍ നിന്ന് സ്വീകരിച്ചുകൊണ്ട് ഉല്‍ഘാടനം നിര്‍വഹിക്കപ്പെട്ടു.
സ്രീകള്‍ക്കും പുരുഷന് മാര്‍ക്കുമായി പ്രേത്യേകം മത്സരങ്ങള്‍
ഉണ്ടായിരിക്കുന്നതാണ്. ഒരു ടീമില്‍ 7 അംഗങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ്. 100
ഡോളര്‍ ആണ് റെസ്ട്രേഷന്‍ ഫീ.
പരിപാടിയുടെ വിജയത്തിനായി ദിലീപ് ജോര്‍ജ്, ലിനോ സ്കറിയ, ജോസഫ് തോമസ്, മോഡി
ജേക്കബ്, സെബാസ്റ്റ്യന്‍, എംസി സേവിയര്‍ എന്നിവരുടെ നേതൃത്ത്യത്തില്‍
വിപുലമായ കമ്മിറ്റി പ്രെവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 500 ഡോളറും രണ്ടാം സമ്മാനമായി 250 ഡോളറും
മറ്റു ആകര്‍ഷക സമ്മാനങ്ങളും നല്‍കുമെന്ന് ഓണാഘോഷ ചെയര്‍ മാന്‍ രാജന്
സാമുവേല്‍ അറിയിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ച് 56 ടൂര്‍ണമെന്റ്, അടുക്കളത്തോട്ട മത്സരം, ഡാന്‍സ്
മത്സരം എന്നിവയും ഉണ്ടായിരിക്കുമെന്ന് െ്രെടസ്റ്റേറ്റ് ചെയര്‍ മാന്‍ റോണി
വര്‍ഗീസ് പറഞ്ഞു.
മത്സരങ്ങളില്‍ രെജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര് ബന്ധപ്പെടുക.
റോണി വര്‍ഗീസ് (ചെയര്‍ മാന്‍) 2672439229 . സുമോദ് നെല്ലിക്കാല (ജനറല്‍
സെക്രട്ടറി) 2673228527 . റ്റി ജെ തോംസണ്‍ (ട്രസ്റ്റി) 2154292442.