Image

ബാലപീഡനത്തിന്‌ വയനാട്ടിലെ വൈദികനെതിരെ കേസ്‌; വൈദികന്‍ ഒളിവില്‍

Published on 13 July, 2017
ബാലപീഡനത്തിന്‌ വയനാട്ടിലെ വൈദികനെതിരെ കേസ്‌;  വൈദികന്‍ ഒളിവില്‍
വയനാട്‌ ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയിലെ മീനങ്ങാടി ബാലഭവനിലെ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന്‌ ഇരയാക്കിയ വൈദികനെതിരെ പൊലീസ്‌ കേസെടുത്തു. ഒളിവിലായിരിക്കുന്ന വൈദീകനായി പൊലീസ്‌ തെരച്ചില്‍ തുടരുകയാണ്‌. 

ബാലഭവന്റെ ചുമതലയുള്ള വൈദികനെതിരെയാണ്‌ പൊലീസ്‌ കേസെടുത്തിരിക്കുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക