Image

നഴ്‌സുമാരുടെ സമരം; എസ്‌മ പ്രയേഗിക്കണമെന്ന്‌ ഹൈക്കോടതി

Published on 14 July, 2017
നഴ്‌സുമാരുടെ സമരം; എസ്‌മ പ്രയേഗിക്കണമെന്ന്‌ ഹൈക്കോടതി


കൊച്ചി: നഴ്‌സുമാര്‍ നടത്തി വരുന്ന സമരത്തിനെതിരെ എസ്‌മ പ്രയോഗിക്കണമെന്ന്‌ ഹൈക്കോടതി നിര്‍ദേശം. സമരക്കാര്‍ മനുഷ്യ ജീവന്‌ വില കല്‍പ്പികണമെന്നും കോടതി. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ഹൈക്കോടതി നിര്‍ദേശം.

 എന്നാല്‍ എസ്‌മ പ്രയേഗിച്ചാലും സമരത്തില്‍ നിന്ന്‌ പുറകോട്ടില്ലെന്ന്‌ നഴ്‌സുമാരുടെ സംഘടനയായ യു എന്‍ എ. തുടര്‍ നടപടികള്‍ സംസ്ഥാനസമിതി ചേര്‍ന്ന തീരുമാനിക്കുമെന്നും യു എന്‍ എ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക