Image

അനൂപ്‌ മേനോന്‍ ചിത്രം 'സര്‍വോപരി പാലക്കാരന്‍' ടീസര്‍ പുറത്തിറങ്ങി

Published on 14 July, 2017
അനൂപ്‌ മേനോന്‍ ചിത്രം 'സര്‍വോപരി പാലക്കാരന്‍' ടീസര്‍ പുറത്തിറങ്ങി


കൊച്ചി  : അനൂപ്‌ മേനോന്‍ നായകനാകുന്ന പുതിയ ചിത്രം 'സര്‍വോപരി പാലാക്കാരന്‍' ടീസര്‍ പുറത്തിറങ്ങി. 34 സെക്കന്റ്‌ ദൈര്‍ഘ്യമുള്ള ടീസര്‍ ആണ്‌ പുറത്തിറങ്ങിയത്‌. അനൂപ്‌ മേനോനും അപര്‍ണ ബാലമുരളിയുമാണ്‌ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്‌. 

മിനിസ്‌ക്രീനിലൂടെ മലയാളികള്‍ക്ക്‌ സുപരിചിതയായ ഗായത്രി അരുണും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്‌. വേണുഗോപന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്‌ പി എസ്‌ സുരേഷ്‌ ബാബു ആണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക