Image

നടിയുടെ പേര് പുറത്തു പറഞ്ഞു ; പി.സി ജോര്‍ജ് എംഎല്‍എയ്ക്ക് എതിരെ കേസ്

Published on 15 July, 2017
നടിയുടെ പേര് പുറത്തു പറഞ്ഞു ; പി.സി ജോര്‍ജ് എംഎല്‍എയ്ക്ക് എതിരെ കേസ്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന് ആരോപിച്ച് പി.സി ജോര്‍ജ് എംഎല്‍എയ്ക്ക് എതിരെ കേസ്.

ഗിരീഷ് ബാബു എന്നയാള്‍ നല്‍കിയ പരാതിയില്‍ കളമശേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ജൂലൈ 14ന് മീഡിയവണ്‍ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഒന്നിലധികം തവണ പിസി ജോര്‍ജ് ഇരയുടെ പേര് വെളിപ്പെടുത്തിന്നു കാട്ടിയാണ് പരാതി.

ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് പിസി ജോര്‍ജിനെതിരെ നടപിടിയെടുക്കണമെന്നും ഗിരീഷ് ഇന്ന നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക