Image

ബിപിപി കുവൈറ്റ് ഭക്ഷ്യോത്പന്നങ്ങള്‍ വിതരണം ചെയ്തു

Published on 15 July, 2017
ബിപിപി കുവൈറ്റ് ഭക്ഷ്യോത്പന്നങ്ങള്‍ വിതരണം ചെയ്തു
കുവൈത്ത് സിറ്റി : കുവൈത്തില്‍ തൊഴില്‍ പ്രതിസന്ധിയെ തുടര്‍ന്ന് നിത്യ ചെലവുകള്‍ക്കുപോലും ബുദ്ധിമുട്ടുന്ന മുഷിറഫ്’ കന്പനിയിലെ മുന്നൂറോളം വരുന്ന ജീവനക്കാര്‍ക്ക് താത്കാലിക ആശ്വാസ ആയി ഭാരതീയ പ്രവാസി പരിഷത്ത് അബാസിയ യൂണിറ്റ് ഭക്ഷ്യോത്പന്നങ്ങള്‍ വിതരണം ചെയ്തു. 

നാരായണന്‍ ഒതയൊത്ത്, പ്രവിണ്‍കുമാര്‍, വിജയരാഘവന്‍, മനോജ് എഴുമാറ്റുര്‍, ജ്യോതിഷ് ചുനക്കര, അരവിന്ദാക്ഷ പിള്ള, സുനില്‍ കുമാര്‍, ബാബു രാജ്, ഹനീഷ്, ബിജു സൗപര്‍ണിക, രാജേഷ് നെടുമുടി, പ്രദീപന് മൂര്യാട്, മനോജ് തൃപ്പയാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക