Image

നാഫാ അവാര്‍ഡ് നിശ ശനിയാഴ്ച ന്യു യോര്‍ക്കില്‍ ലെമാന്‍ സെന്ററില്‍

Published on 16 July, 2017
നാഫാ അവാര്‍ഡ് നിശ ശനിയാഴ്ച  ന്യു യോര്‍ക്കില്‍ ലെമാന്‍ സെന്ററില്‍
നാഫാ അവാര്‍ഡ് നിശ ശനിയാഴ്ച ന്യു യോര്‍ക്കില്‍ ലെമാന്‍ സെന്ററില്‍ 

വെള്ളിയാഴ്ച (ജൂലൈ 21) താരങ്ങള്‍ക്കൊപ്പം ഡിന്നര്‍ ബോട്ട് ക്രുസ് വൈകിട്ട് 5 മണിക്കു തുടങ്ങും. 140, 58 സ്റ്റ്രീറ്റ്, ബ്രൂക് ലിന്‍ ആര്‍മി ടെര്‍മിനല്‍

അവാര്‍ഡ് നിശ ജൂണ്‍ 22 ശനി 5 മണി മുതല്‍. ലെമാന്‍ സെന്റര്‍, 250 ബെഡ്‌ഫോര്‍ഡ് പാര്‍ക്ക്, ബുലവാര്‍ഡ് വെസ്റ്റ്, ന്യു യോര്‍ക്, 10458
 
50 ഡോളര്‍ മുതലുള്ള ടിക്കറ്റ് ഉണ്ട്

https://eventzter.com/mytickets/ 

www.nafaawards.com

എന്നീ ലിങ്കുകളില്‍ നിന്നും ടിക്കറ്റുകള്‍ എടുക്കാം 

ഉയര്‍ന്ന നിലവാരമുള്ള PayPal പേയ്‌മെന്റ് ഗേറ്റ്വേ ഉപയോഗിച്ചതാണ് ക്രെഡിറ്റ് കാര്‍ഡ് സൗകര്യം ഒരുക്കിയിരിക്കുന്നത്. 

Annie Libu : 347 640 1295
Saji Hedge : 516-606-3268 / (516) 348-4755
Raju Joseph : 516 348 4755
Dias Damodaran : 832 643 9131 
Eventzter My Tickets : 516-993-0697
നാഫാ അവാര്‍ഡ് നിശ ശനിയാഴ്ച  ന്യു യോര്‍ക്കില്‍ ലെമാന്‍ സെന്ററില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക